വികാരങ്ങൾ എങ്ങനെ നിയന്ത്രിക്കാം? | Emotional Intelligence - Malayalam Motivation | Dr Mary Matilda

Поделиться
HTML-код
  • Опубликовано: 5 ноя 2020
  • High level of IQ and academic brilliance may not ensure success in life. More than IQ we require EQ (Emotional Quotient) to lead a happy life. It is also termed as emotional intelligence or emotional balance. Emotional intelligence is defined as the ability of an individual to understand his/ her emotions and express them appropriately. Emotional intelligence also includes the ability to understand the emotions of others and modify our behaviour accordingly. In this motivational video, Dr Mary Matilda explains what is EQ. She also gives four tips that help us to control our emotions and enhance the EQ level.
    #emotionalintelligence #personalgrowth #malayalammotivation #MaryMatilda #emotions
    Dr Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
    Website: www.marymatilda.com/
    Facebook: / dr.marymatilda

Комментарии • 233

  • @sindhuc.g.3126
    @sindhuc.g.3126 2 года назад +25

    എന്റെ പ്രിയപ്പെട്ട ടീച്ചർ, ഞാൻ Maha Raja's ൽ 88-90 ൽ MSc ക്ക് ടീച്ചറിന്റെ ശിഷ്യ ആയിരുന്നു ഇന്നും ടീച്ചർ സ്വന്തം ചിലവിൽ ബോൾഗാട്ടി പാലസ് കാണിക്കാൻ കൊണ്ടുപോയിരുന്നു. ഇന്നും ആ ഫോട്ടോസ് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ടീച്ചറുടെ സംഭാഷണം കേട്ടപ്പോൾ ആപഴയ Topology class ഓർമ്മവന്നു. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ...... ഒത്തിരി സ്റ്റേ ഹത്തോടെ ബഹുമാനത്തോടെ ടീച്ചറെ ഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിക്കുകയാണ്. ❤️❤️❤️❤️

    • @rishikasayuj
      @rishikasayuj Год назад +1

      heart touching comment..

    • @MaryMatilda
      @MaryMatilda  11 месяцев назад +1

      Hai Sindhu
      പഴയ കമന്റ്സിലൂടെ കടന്നു പോയപ്പോഴാണ് സിന്ധുവിന്റെ കമന്റ്‌ കണ്ടത്. ഒരുപാട് സന്തോഷം. ❤❤❤

    • @vpsheela894
      @vpsheela894 9 месяцев назад

      ​@@MaryMatildaethrakettalum mathi varilla

    • @vpsheela894
      @vpsheela894 9 месяцев назад

      Vikarangalare prakadippanam orikkalum kuttapedutharutu you are very great

    • @vpsheela894
      @vpsheela894 9 месяцев назад

      Onnu Kanan onnu thodan moham but....

  • @muhammedkhaleel7460
    @muhammedkhaleel7460 2 года назад +4

    ഇനിയും ഇനിയും സമൂഹത്തിന് നന്മ പകരാൻ ടീച്ചർക്ക്‌ കഴിയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @muhammeduk4144
    @muhammeduk4144 2 года назад +3

    എന്തൊരു അവതരണമാണ്
    സന്തോഷം തോന്നുന്നു
    ഓരോ എപ്പിസോഡ് കഴിയുമ്പോഴേക്കുംഅടുത്തതിനായി കാത്തിരിക്കുന്നു
    ടീച്ചറിന്ഒരായിരം അഭിനന്ദനങ്ങൾ

  • @sasikalasabu1848
    @sasikalasabu1848 Год назад +1

    അടുത്ത കാലത്താണ് ഞാൻ ടീച്ചറിന്റെ വീഡിയോ കാണാൻ തുടങ്ങിയത്, എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി ടീച്ചർ 😍😍😍🙏🙏🙏

  • @manojpd2
    @manojpd2 2 года назад +1

    ഒരാൾക്ക് ഇത്രയും അറിവ് എങ്ങനെ കിട്ടുന്നു മാഡം .... ദൈവം അനുഗ്രഹിക്കെട്ടെ

  • @teenam.c906
    @teenam.c906 2 года назад +2

    പ്രിയപ്പെട്ട മെറ്റിൽഡ ടീച്ചർ ഒത്തിരി നന്ദി ... വളരെ നല്ല ആശയങ്ങൾ ... ലളിതമായി പറഞ്ഞു തന്നതിന് .... ഇനിയും ഇതു പോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു..🙏😍

  • @Hiba_hibz
    @Hiba_hibz Месяц назад +1

    ഇമോഷണൽ ഇൻ്റലിജൻസ് ഒട്ടും ഇല്ലാത്ത ആൾ ആണ് ഞാൻ. Insha Allah ഞാൻ അത് തുടങ്ങാൻ ആഗ്രഹിക്കുന്നു . പ്രാർത്ഥിക്കണം.

  • @saradabalan275
    @saradabalan275 2 года назад

    ഞാൻ മേഡത്തിന്റെ സ്പീച്ച് കാണാൻ തുടങ്ങിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ.
    ജീവിത വിജയത്തിനു വേണ്ടി മേഡം പറയുന്ന ഓരോ പോയിന്റും തീർച്ചയായും നമ്മുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ സഹായകമാവും എന്നെനിക്കുറപ്പുണ്ട്.

  • @sinchusankar1356
    @sinchusankar1356 2 года назад +1

    വളരെ നന്ദി ടീച്ചർ.ടീച്ചറെ പോലെയുള്ള ഒരാളെ പരിചയപ്പെടണമെന്ന് ഒത്തിരി നാളായി ആഗ്രഹിക്കുന്നു

  • @kumarank.k.6062
    @kumarank.k.6062 2 года назад

    ഒത്തിരി ഉപകാരപ്രദമായ ക്ളാസ്..

  • @jollythomas2756
    @jollythomas2756 2 года назад

    Thank you for the inspiring talk. God bless you

  • @sulathasambasivan9301
    @sulathasambasivan9301 2 года назад +1

    Great explanation for everyone 🙏❤️

  • @bencypeter7964
    @bencypeter7964 2 года назад

    Awesome, very useful talk video madam god bless you 🙏❤

  • @sarahsajicherian3051
    @sarahsajicherian3051 2 года назад

    Excellent talk ma'am..very inspirational.

  • @vinaysaras
    @vinaysaras 2 года назад +1

    You re an amazing orator and a great human too

  • @sekharanvr2370
    @sekharanvr2370 Год назад

    Interesting topic. Thanks a lot, Ma'am.

  • @lalithams4394
    @lalithams4394 2 года назад +7

    അഭിനന്ദനങ്ങൾ എനിക്ക് ഒത്തിരി ഇഷപെട്ടു. നല്ല അവതരണം. ടീച്ചർക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🌹🌹🌹

    • @MaryMatilda
      @MaryMatilda  2 года назад

      Thank you ❤❤🙏

    • @suchithrakrishnan5662
      @suchithrakrishnan5662 2 года назад

      Teacher ndey no tharumo. I m from kannur.

    • @ammukuttycherian8845
      @ammukuttycherian8845 2 года назад

      @@MaryMatilda . CG

    • @minipradeep2205
      @minipradeep2205 2 года назад

      നന്ദി ടീച്ചർ.എനിക്ക് വളെരെ ഇഷ്ടപ്പെട്ടു.
      ഇതെനിക്ക് പ്രയോജനപ്പെടും എന്റെ ഇപ്പോഴത്തെ വീഥിയിൽ.

  • @sarithavinod5180
    @sarithavinod5180 2 года назад

    Thank you mam for discussing this topic

  • @nishasarachacko504
    @nishasarachacko504 2 года назад +1

    I love listening to your words!

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 года назад

    വളരെ ഏറേ ഉപകാരപ്രദമാണ് 🙏🏽

  • @shinajtsy2030
    @shinajtsy2030 2 года назад +1

    Thank you. God bless you ma’m

  • @gangadharananand5256
    @gangadharananand5256 5 месяцев назад

    Highly appreciated 👏 💐

  • @deepaprakash7252
    @deepaprakash7252 2 года назад

    Teacher enthra nannayi talk cheyyunnu. Ellavarkkum manassil akunna reethiyil.And so simple but very confident. Really appreciate your effort 🙏

  • @ENVDEVAN
    @ENVDEVAN 2 года назад

    Graceful attitude towards life..
    Super thoughts

  • @sreelekhasasi1990
    @sreelekhasasi1990 2 года назад

    Very useful, Thank you🙏

  • @Devi-bk6yv
    @Devi-bk6yv 2 года назад

    Thank you madam. Well explained

  • @profalexgeorge2189
    @profalexgeorge2189 2 года назад

    Very nice. Practically every day I listen to your talk

  • @rosygeorge4576
    @rosygeorge4576 Год назад

    Great Teacher

  • @sheebauma7350
    @sheebauma7350 Год назад

    Great message ma'am ❤

  • @treesajubie3181
    @treesajubie3181 2 года назад

    Very useful subject Mam..👌😍

  • @sherinaayoob6349
    @sherinaayoob6349 Месяц назад

    Awesome 👏 ❤

  • @elsyabraham6441
    @elsyabraham6441 3 года назад +1

    Very nice talk

  • @1xtoxic_gal
    @1xtoxic_gal 2 года назад

    Simply superb teacher. Love you lots

  • @nithinkumar6048
    @nithinkumar6048 2 года назад

    Good classes.Thanks

  • @amaluavani4436
    @amaluavani4436 3 года назад +5

    ടീച്ചർ, നന്നായിട്ടുണ്ട് ഇനിയും ഇങ്ങനെ ഇതുപോലെ നല്ല അറിവുകൾ പകർന്നു തരണം. നമ്മളെ ഇതിൽ നിന്നും നമ്മുക്ക് മാറ്റി എടുക്കാൻ പറ്റുന്നുണ്ട് .

    • @marymatilda6080
      @marymatilda6080 3 года назад +1

      Thank you very much for the feed back.

    • @ijas3751
      @ijas3751 2 года назад

      @@marymatilda6080 teacharod നേരിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നു

    • @prasannaav3004
      @prasannaav3004 2 года назад

      നന്നായിട്ടുണ്ട് മാഡം........

  • @praveenpv8877
    @praveenpv8877 5 месяцев назад

    Excellent ma'am

  • @susammageorge8243
    @susammageorge8243 9 месяцев назад

    Good message 🙏🏼🙏🏼🙏🏼

  • @saigamanoj1949
    @saigamanoj1949 2 года назад +2

    Well presented.
    Great messages for daily living. For youngsters and elderly as well

  • @trouvaille-somebeautifulpl2954
    @trouvaille-somebeautifulpl2954 2 года назад

    Very useful., well presented

  • @mathewkm6602
    @mathewkm6602 2 года назад

    Great message for successful life

  • @ritabhavan8846
    @ritabhavan8846 2 года назад

    Thank you Teacher.. God bless you Abundantly

  • @dr.ancyvp7863
    @dr.ancyvp7863 2 года назад

    Outstanding explanation Congratulations 💫🙏🥰

  • @abhiramsuku2449
    @abhiramsuku2449 2 года назад

    good information for your talking..your simple

  • @seyedareekodeyoutubechannel
    @seyedareekodeyoutubechannel 2 года назад +4

    Excellent talk Madam. Practical side of emotional intelligence is well explained. Thanks a lot 👍👍

  • @sudhamani3590
    @sudhamani3590 2 года назад +1

    👍Thanks maam

  • @yesodharank7510
    @yesodharank7510 2 года назад +1

    Thank you so much Teacher

  • @rekhajayan9131
    @rekhajayan9131 2 года назад +2

    Simple, easy, attractive, informative and inspiring speech that will surely make everyone follow it. Love you teacher..

  • @varghesekora8378
    @varghesekora8378 2 года назад +1

    Thanks professor, your support, and hard working, God blessed you and your family and friends
    When you're in college teach students but
    Now tech and bring the society more produtivity, sure this kind of support more wealth our nation specially who is suffering issues,
    Really oneday I wrote all my time, but I wondered, 6 to 8 hour spend RUclips, next day I controlled and 30 minits, our office all r telling I change my habits, morning I am done excersice, full day I am happy to work and really get good feeling up to end, I conform only you tube Sunday only some selected only look, I start read newspaper
    Really I get back life with full of happy, healthy, really I watch more speech I feel conceling
    Thanks again, more people can watch, change and understand his ability and weekness

    • @MaryMatilda
      @MaryMatilda  2 года назад +1

      Thank you very much.Thanks for the motivation

  • @sureshkonangath8225
    @sureshkonangath8225 2 года назад +1

    ഇതിലും നന്നായി എങ്ങനെ പറയാൻ, good.thank you Dr. adamant ആയിട്ടുള്ളവരോട് രക്ഷയില്ല. വേറെ വഴികൾ ഉണ്ടോ?

  • @shynijayaprakash2994
    @shynijayaprakash2994 2 года назад

    Very good motivatoion 👍👍👍

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 Год назад

    good massage

  • @yesodharank7510
    @yesodharank7510 2 года назад

    Informative

  • @ignatiusjacob5491
    @ignatiusjacob5491 11 месяцев назад

    Good mesage. Well done. Let us learn to respond in a balanced way and not retort back.

  • @abhileather6626
    @abhileather6626 2 года назад

    സന്തോഷായി... ♥️♥️♥️🙏🙏🙏👌👌

  • @nachumhd
    @nachumhd 2 года назад

    Awesome speech mam

  • @kidshandsonlearning7342
    @kidshandsonlearning7342 2 года назад

    Superb presentation mam 👌👌👌👌

  • @ayuryoga1821
    @ayuryoga1821 2 года назад +1

    Superb👌🏻👌🏻👌🏻

  • @annajohn6002
    @annajohn6002 3 года назад +1

    Very powerful and impressive talk . God bless you dear.

  • @cherianadanruchi5046
    @cherianadanruchi5046 2 года назад

    Very good video madam thanks

  • @haseenamh3542
    @haseenamh3542 2 года назад +1

    Thank you 🙏

  • @rajesh2021knr
    @rajesh2021knr 2 года назад

    Powerful thought's

  • @maryvarghese6320
    @maryvarghese6320 2 года назад

    Very good,,,,

  • @kirangopal5234
    @kirangopal5234 2 года назад

    Very very thanks dr

  • @souminisomini354
    @souminisomini354 2 года назад

    Good morning teacher nall arive പകർന്നു തരുന്ന മാഡത്തിന് ദൈവം എന്നും അനുഗ്രഹിക്കട്ടെ 😍😍🌹🌹

  • @siniambrose7738
    @siniambrose7738 3 года назад +1

    Thank you mam, I love ur talks..

  • @jyothirajagopalan7330
    @jyothirajagopalan7330 2 года назад +5

    Teacher , you are great. You explained things in a very simple way. Your explanation is so easy to understand. It is more than reading a book like Emotional Intelligence by Daniel Goleman. It is very good for ordinary people like me. Thank you.

  • @rajalakshmibabu4392
    @rajalakshmibabu4392 2 года назад

    Thank you so much teacher

  • @sumanroy9347
    @sumanroy9347 2 года назад

    Very nice presentation and video 👍👍👍👌👌👌💥💥💥💐💐🎉💥👌👌👌

  • @priyaravi9791
    @priyaravi9791 2 года назад

    Interesting mam..

  • @seenasalim3112
    @seenasalim3112 2 года назад

    Great 💕

  • @ponnuponnuponnuponnu100
    @ponnuponnuponnuponnu100 3 года назад +1

    Useful viedeo. God bless you madam

  • @muhammedrabheeh4027
    @muhammedrabheeh4027 2 года назад

    Thank you 🙏🙏mam...

  • @nishitk1699
    @nishitk1699 2 года назад

    Good Presentation

  • @mohammadnavas3174
    @mohammadnavas3174 2 года назад

    നല്ല അവതരണം 🥰🥰🥰🥰

  • @chandrarajan1809
    @chandrarajan1809 10 месяцев назад

    Dear Mam very useful vedeos .Thanks a lot I am your follower (All vedeos)

    • @lissyjose4600
      @lissyjose4600 3 месяца назад

      Ennikku vallare eshhtapetta vedeo annu.nithya jeevithathinnu ithu vallare upayogamannu

  • @ushamurali1006
    @ushamurali1006 2 года назад

    ടീച്ചറുടെ വീഡിയോ ദിവസവും കാണാറുണ്ട്

  • @geethabalagopal9486
    @geethabalagopal9486 3 года назад +1

    Super 👍..... Thankyou so much madam 🙏🙏💯❣️

  • @leelapearson7851
    @leelapearson7851 Год назад +2

    Thank you for all you talks. You are an amazing inspirational person. May our Lord continue to give you strength forever. ❤ 🙏

  • @Minimol20
    @Minimol20 2 года назад

    Thankyou so much Madam

  • @ktucselectures5655
    @ktucselectures5655 2 года назад +1

    Very valuable content u r delivering....presentation also great.....thankuuu so much teacher😍😍😍

  • @annievx9816
    @annievx9816 3 года назад +1

    Mom your talk is very. Impressive and energetic

    • @marymatilda6080
      @marymatilda6080 3 года назад

      Thanks a lot Annie for your encouraging words.

  • @ajithababu7266
    @ajithababu7266 2 года назад

    Very good 🙏🙏🙏

  • @maryjacob3696
    @maryjacob3696 3 года назад +1

    Very powerful!

  • @sunithakoyanazar5249
    @sunithakoyanazar5249 2 года назад

    Thanku madam

  • @johnkutty8272
    @johnkutty8272 2 года назад

    Very good channel 👍👍

  • @ushamurali1006
    @ushamurali1006 2 года назад

    ടീച്ചർ ഒരുപാട് നന്ദി

  • @padmamk4164
    @padmamk4164 2 года назад

    Thank you Teacher. love Padmam ❤

  • @bindhusatheesh1757
    @bindhusatheesh1757 2 года назад

    Oh teacher enikku oro daysilum teacherinte ee viedoes um enna inspiration anenno a lot of thanks

  • @okvinesh2385
    @okvinesh2385 2 года назад +1

    ഞാൻ ella vedio yum kanarundu. Ellam upakarapradam ആണ് thanks mam😍. Mam. . പ്രശ്നക്കാരായ chila കുട്ടികൾ classil ഉണ്ടാകാറുണ്ട്. Eppozhum classil mattullavareyum teachers നെയും disturb cheyyunnavar. ലഹരി വരെ ഉപയോഗിച്ച് classil vannu irikkunnavar ഉണ്ട്. Avarodokke enthu paranjittum കാര്യമില്ല. Parents nu polum പേടിയാണ് avarude kuttikale. Vilakkunna teachers ന് പോലും jeevan പേടിയാണ്. ഇത്തരത്തിലുള്ള കുട്ടികളെ നമുക്ക് എങ്ങനെ intelligent ആയി കൈകാര്യം ചെയ്യാo. അതിനെകുറിച്ച് oru vedio idamo... Mam.

  • @francispunnassery5162
    @francispunnassery5162 Год назад

    Good 👌

  • @ENVDEVAN
    @ENVDEVAN 2 года назад

    Emotional intelligence is beautiful rendering

  • @mhone952
    @mhone952 2 года назад

    Luv you mam💓💓💞

  • @javidkk5079
    @javidkk5079 3 года назад +1

    Good presentation.. especially i like the smile inside the voice.. sound also great .. contents ordered very attractively..

    • @MaryMatilda
      @MaryMatilda  3 года назад

      Hai Javid thank you. ❤❤🙏

  • @geethakrishnan635
    @geethakrishnan635 2 года назад

    Teacher re avataranam kalakki nnudutto. Thank you so much . Sarikku oolil tattunnudu. Thank you so much🙏

  • @JasmineTomy
    @JasmineTomy 2 года назад

    Njan jeevithathil thalarnnu pokunnu nisara kariyangale polum athijeevikkan kazhiyunnilla . Marikkannam allenkkil veedu vittu pokannam enna thonnalanu eppozhum . Entha cheya njan jeevithathil verum zeroyanu. Swopnangalum agrahangalum kunnollam pakshe onninum kazhiyathe jeevitham waist ayi pokunnu.enikkariyilla aarenkkilum onu ennodu kurachu neeram samsarikkummo. Enne Manasilakki samsarikkan enikkarumilla . Ene onnu help cheyammo

  • @mercyskariah7988
    @mercyskariah7988 2 года назад

    God bless you🙏

  • @sereenadamaar2679
    @sereenadamaar2679 2 года назад +4

    This is a very important topic! I really appreciate that you have selected this topic for discussion! 😊😊😊

  • @graceammasebastian6885
    @graceammasebastian6885 16 дней назад

    ❤❤❤May God bless you Mamm

  • @jainyrobert8248
    @jainyrobert8248 2 года назад

    God bless you mam 🙏👍❤

  • @veenas9424
    @veenas9424 3 года назад +1

    Very nice subject teacher👍